Friday, August 2, 2019

സ്വച്ഛതാ പഖ്വാഡ

 ശുചിത്വ പാലനത്തിൻറെ ആവശ്യകതയും വിവിധ ശുചിത്വ പ്രവർത്തന രീതികളും പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങളെയും കുറിച്ചു ശ്രീമതി. ലൈലാകുമാരി ക്ലാസ്സ് എടുത്തു. 15 ദിവസം നീണ്ടു നിൽക്കുന്ന ശുചിത്വ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു.