Saturday, October 27, 2018

തൊഴിൽ പരിശീലനം

ഉപജില്ലാ കലോത്സവം ഹരിതപൂർണമാക്കുന്നതിന്  എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിന് പേപ്പർ ബാഗ് ,പേപ്പർ കവർ , പേപ്പർ പേന മുതലായവ നിർമമിക്കുന്നതിന് പരിശീലനം നൽകി .

No comments:

Post a Comment