യോഗാ ക്ലാസ്സിൽ എല്ലാ എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.
തുടർന്ന് അസംബ്ലി നടത്തുകയുണ്ടായി .അടുക്കളത്തോട്ട നിർമാണത്തിനായി വോളണ്ടീയേഴ്സ് വിവിധ ഗ്രൂപ്പുകളായി സമീപ പ്രദേശങ്ങളിലേക്ക് പോയി .
വിഷ്ണുനന്ദന എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സിനായി "സമദർശൻ" പരിപാടി നടത്തി .കെ ആർ ദേവദാസ് മാഷ് "അഭിനയക്കളരി" വോളണ്ടീയേഴ്സിനായി നടത്തി .

No comments:
Post a Comment