യോഗാ ക്ലാസ്സിൽ എല്ലാ എൻ എസ്സ്
എസ്സ് വോളണ്ടീയേഴ്സും
പങ്കെടുത്തു.മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി
നടത്തുകയുണ്ടായി.അന്നനാട്സ്കൂളും പരിസരവും ശുചികരിച്ചു .ശ്രീമതി പി വി രാധിക പ്രളയത്തെ അതിജീവിച്ച ചേക്കുട്ടിപ്പാവ നിർമ്മാണം വോളണ്ടീയേഴ്സിന് പഠിപ്പിച്ചു .അന്നനാട് ജംഗ്ഷനിൽ നടന്ന എൻ എസ്സ്
എസ്സ് വോളണ്ടീയേഴ്സിൻറെ "പ്രകൃതിക്കൊരു താരാട്ട്" എന്ന തെരുവുനാടകം പ്രകൃതി സംരക്ഷണത്തിൻറെ പാഠങ്ങൾ പങ്കുവച്ചു .
No comments:
Post a Comment