യോഗാ ക്ലാസ്സിൽ എല്ലാ എൻ എസ്സ് എസ്സ് വോളണ്ടീയേഴ്സും പങ്കെടുത്തു.മിസ്സുമാരുടെ നേതൃത്വത്തിൽ അസംബ്ലി നടത്തുകയുണ്ടായി.കുരുത്തോലകൊണ്ട് കരകൗശല വിസ്മയങ്ങൾ തീർത്ത പി എ അനിൽകുമാർ സർ വോളണ്ടീയേഴ്സിന് ക്ലാസ്സ് നടത്തി ."അക്ഷരദീപം" പ്രോഗ്രാമിന്റെ ഭാഗമായി വോളണ്ടീയേഴ്സ് അന്നനാട് ഗ്രാമീണ വായനശാല സന്ദർശിച്ചു പുസ്തകങ്ങൾ വിതരണം ചെയ്തു .
No comments:
Post a Comment