യോഗയ്ക് ശേഷം അക്ഷരസമൃതിടെ ഭാഗമായി പ്രീ പ്രൈമറി സ്കൂൾ പെയിന്റിംഗ് ആരംഭിച്ചു .സ്കൂള്മതിൽ ,ഉദ്യാന മതിൽ ,അടുക്കള ,സ്റ്റേജ് എന്നീ സ്ഥലങ്ങൾ പെയിന്റ് ചെയ്തു ഭംഗിയാക്കി .മീൻ കുളം വൃത്തിയാക്കി. ഉച്ചകഴിഞ് "കാവലാൾ "പദ്ധതിയുടെ ഭാഗമായി എക്‌സൈസ് ഓഫീസർ ക്ലാസ് നയിച്ചു രക്ഷാകർതൃ സംഗമത്തിന് ശേഷം ക്യാമ്പ് അവലോകനം നടത്തി .കലാവിരുന്ന് സംഘടിപ്പിച്ചു
No comments:
Post a Comment