യോഗയ്ക്കും പ്രഭാതഭക്ഷണത്തിനും ശേഷം പ്രീ പ്രൈമറി സ്കൂൾ പെയിന്റിങ് നടത്തി .ദശപുഷ്പ ഉദ്യാനം നിർമിച്ചു .ഉച്ചതിരിഞ്ഞു കുന്നംകുളം പി .എസ് .എം ദന്തൽ കോളേജിൽ നിന്നും കുമാരി.മേഗാ രവി "ദന്ത സംരക്ഷണത്തിലൂടെ ആരോഗ്യത്തിലേക്കി "എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു .ക്രിസ്തുമസ് ആഘോഷങ്ങൾക് ശേഷം ക്യാമ്പ് അവലോകനവും കലാവിരുന്നും നടത്തി
No comments:
Post a Comment